അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കോഴ്‌സിൽ പ്രവേശനം ആരംഭിച്ചു

കോട്ടയം:  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ലാബ് കെമിസ്റ്റ്, യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക, https://forms.office.com/r/hUH2gaG3us . ഫോൺ: 8921636122, 7736645206

Hot Topics

Related Articles