എസ് യു സി ഐ സ്ഥാനാർഥി വി.പി കൊച്ചുമോൻ നീണ്ടൂരിൽ പര്യടനം നടത്തി 

നീണ്ടൂർ :നീണ്ടൂരിൽ പര്യടനം നടത്തി എസ് യു സി ഐ സ്ഥാനാർഥി വി .പി കൊച്ചുമോൻ. അതിരമ്പുഴ ,എം. ജി യൂണിവേഴ്സിറ്റി,മാന്നാനം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് വൈകുന്നേരം നീണ്ടൂരിൽ എത്തി ചേർന്നത്.  പ്രാവട്ടത്ത് സംഘടിപ്പിച്ച സമാപന യോഗം കൺവീനർ ഇ.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. കമ്മറ്റിയംഗങ്ങളായ പി. ജി ശശികുമാർ,മാത്യു തോമസ് എന്നിവർ സംസാരിച്ചു.വെള്ളിയാഴ്ച  (19.04.2024)കുറവിലങ്ങാട് അസംബ്ലി മണ്ഡലത്തിൽ 

വാഹനജാഥയും സ്ഥാനാർഥി പര്യടനവും നടക്കും

Hot Topics

Related Articles