മൂലവട്ടം: കുവൈറ്റിൽ മരണപ്പെട്ട മൂലവട്ടം സ്വദേശിയുടെ ഭൗതിക ദേഹം നാട്ടിൽ എത്തിച്ചു. കുവൈറ്റിൽ മരണപ്പെട്ട മൂലവട്ടം നമ്പൂണിൽ വിജീഷ് എൻ.ആറിന്റെ (41) ഭൗതിക ദേഹമാണ് നാട്ടിൽ എത്തിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ഭൗതിക ദേഹം നാട്ടിൽ എത്തിച്ചത്. സംസ്‌കാരം നാളെ മാർച്ച് 21 ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.
Advertisements

