പത്തനംതിട്ട : കുവൈറ്റിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംതിട്ട മൈലപ്ര സ്വദേശിനി ജിജി സാമുവൽ, ആശ ദമ്പതികളുടെ മകൾ ഷാരോൺ ജിജി സാമുവൽ (16) ആണ് മരണപ്പെട്ടത്.
യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്നുരാവിലെ ആയിരുന്നു അന്ത്യംസംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുവരുന്നു.
Advertisements