കുഴിമറ്റം മാടപ്പാട്ടായ
എരുമത്താനത്ത് മനോജ് കുര്യൻ (54) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 11 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പിതാവ് : പരേതനായ കുര്യൻ ( പാപ്പച്ചൻ). അമ്മ : ശോശാമ്മ, സഹോദരങ്ങൾ : ജാൻസി, ഷേർലി ഭാര്യ : ബീന,മക്കൾ : അനൂപ്, അലൻ, മരുമകൾ : കാവ്യ
Advertisements


