കുഴിമറ്റം കിഴക്കേപ്പറമ്പിൽ
കാർത്ത്യായനി


കുഴിമറ്റം:  കിഴക്കേപ്പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (90) അന്തരിച്ചു. മക്കൾ : കുട്ടപ്പൻ പി കെ (ചിങ്ങവനം ടെസിൽ മുൻ ഉദ്യോഗസ്ഥൻ), രാജൻ, അനികൃഷ്ണൻ (അൽമ ടെലിഷോപ്പ് , കുഴിമറ്റം – കുഴിമറ്റം വടക്കുംഭാഗം ജലനിധി പ്രസിഡന്റ്) , ഗിരിജ, ബൈജു ( സയൻസ് ഹൗസ്, ചങ്ങനാശേരി ) സാജൻ . മരുമക്കൾ : ആലപ്പുഴ മണ്ണഞ്ചേരി നികർത്തിൽ രാജമ്മ, ചേർത്തല കണ്ണേഴത്ത്ചിറ ഷീല , ആലപ്പുഴ കുതിരപ്പന്തി ദൈവപ്പുരയ്ക്കൽ ഷിനി , ആലപ്പുഴ ആലശ്ശേരിൽ പ്രീതി .
സംസ്ക്കാരം സെപ്റ്റംബർ ഒൻപത് വെള്ളിയാഴ്ച നാലു മണിക്ക് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles