ളാക്കാട്ടൂർ: +2 പരീക്ഷയിൽ 37 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ ഉൾപ്പെടെ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം. 372 വിദ്യാർത്ഥികളാണ് സ്കൂളിൽ പരീക്ഷ എഴുതിയത്. സയൻസ് ഗ്രൂപ്പിൽ 1196 മാർക്കുമായി മെൽവിൻ സോജി, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 1186 മാർക്കുമായി ശ്രീനന്ദ എസ് നായർ,
കൊമേഴ്സിൽ 1169 മാർക്കുമായി സൂരജ് എസ് നായർ എന്നിവർ ഒന്നാമതെത്തി.
Advertisements