കോട്ടയം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഗവണ്മെന്റ് അംഗികൃത പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡി.സി.എഫ്.എ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോളി ടെക്നിക് ഡിപ്ലോമ, പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ http://lbscentre.kerala.gov.in എന്ന വെബ് സൈറ്റില്‍. ഫോണ്‍: 9497818264, 0481 2534820.
Advertisements


