കുടമാളൂർ : കുളത്തുമ്മേൽ വീട്ടിൽ പത്മാവതി അമ്മ (അമ്മിണി – 94) നിര്യാതയായി. സംസ്കാരം കുളത്തുമ്മേൽ വീട്ടുവളപ്പിൽ. ഭർത്താവ് – പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ – മുരളീധരൻ നായർ (റിട്ട.കെ.എസ്.ഇ.ബി) , വിജയൻ (പാർത്ഥാസ് ), രാജശേഖരൻ (ആതിര പ്രിന്റേഴ്സ് ), ഓമന (പിച്ചകപ്പളളി ഇടനാട്ടുപടി , കുറിച്ചി ) . മരുമക്കൾ – പത്മിനി (കിടങ്ങൂർ ), സുജാത (തിരുവാറ്റ ), ലത (നട്ടാശേരി ), വാസുദേവൻ (പിച്ചകപ്പള്ളിൽ , ഇടനാട്ടുപടി കുറിച്ചി )
Advertisements