മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ എം എസ് സി യോഗ & ജെറിയാട്രിക് കൗൺസിലിങ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ യോഗ 6 നാച്ചുറോപ്പി നടത്തുന്ന എം എസ് സി യോഗ & ജെറിയാട്രിക് കൗൺസിലിങ് പ്രോഗ്രാം 2024- 25 ബാച്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. യുജിസി അംഗീകൃത സർവ്വകലാശാലകളിൽ നിന്നും നേടിയ റെഗുലർ ബിരുദമാണ് അടിസ്ഥാന യോഗ്യത. നാലു സെമസ്‌റ്ററുകളിലും 12 വർഷം) ഹൈബ്രിഡ് രീതിയിലാണ് ക്ലാസ്സുകൾ നടക്കുക. യോഗ, മനശാസ്ത്ര വിഷയങ്ങളായ കൗൺസിലിങ്, വയോജന മാനസിക ആരോഗ്യ സംരക്ഷണം, സമത്ര സൈക്കോ തെറാപ്പി, ഹെൽത്ത് സൈക്കോളജി, തദ്ദേശീയ ആരോഗ്യ സംരക്ഷണം ഹെൽത്ത് & വെൽനെസ് മുതലായവയാന് പഠന വിഷയങ്ങൾ.

Advertisements

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓണറി ഡയറക്ടർ, സെൻ്റർ ഫോർ യോഗ സാച്ചുറേഷി, പ്രിയദർശിനി ഹിൽസ് പി.ല കോട്ടയം 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അവസാന തീയതി 2024 ഓഗസ്റ്റ് 11. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്‌. ഫീസ് മുതലായ വിവരങ്ങൾക്കായി എം.ജി യൂണിവേഴ്‌സിറ്റിയുടെ വെബസൈറ്റ് സന്ദർശിക്കുക.
www.mgu.ac.in
www.https://cyn.ac.in

Hot Topics

Related Articles