ജോജു ജോര്‍ജിന്റെ ഫാമിലി ത്രില്ലര്‍ ചിത്രം ; “പുലിമട”യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മൂവി ഡെസ്ക്ക് : നിരവധി നിഗൂഢതകളുമായി ജോജു ജോര്‍ജിന്റെ ഫാമിലി ത്രില്ലര്‍ ചിത്രം “പുലിമട”യുടെ ട്രെയിലര്‍ പുറത്തിറങ്ങി.എ കെ സാജൻ ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 26-ന് തിയേറ്ററുകളില്‍ എത്തും. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ഐശ്വര്യ രാജേഷും ലിജോമോളുമാണ് ചിത്രത്തിലെ നായികമാര്‍. ഇരുവരുടെയും ഗംഭീര പ്രകടനം ട്രെയിലറില്‍ കാണാം. ചെമ്ബൻ വിനോദ് ജോസും ജാഫര്‍ ഇടുക്കിയും ജോണി ആന്റണിയും പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ്.

Advertisements

Hot Topics

Related Articles