മല്ലപ്പള്ളി വലിയ വീട്ടിൽ
വി ജി ശ്രീധരൻ

മല്ലപ്പള്ളി : വലിയ വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ മകൻ വി ജി ശ്രീധരൻ (84) നിര്യാതനായി.
ഭാര്യ: ശാന്തമ്മ (പന്തളം കുളനട പട്ടം മാരേത്ത് കുടുംബാംഗം)
മകൾ : സിന്ധു .
മരുമകൻ : കോട്ടയം കാരാപ്പുഴ കവലയിൽ വീട്ടിൽ റജിമോൻ കെ കെ (ചങ്ങനാശേരി ട്രാഫിക് എസ്ഐ) കൊച്ചുമക്കൾ : ശ്രീലക്ഷ്മി, ശിവദേവ്. സംസ്കാരം ജനുവരി 24 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ .

Hot Topics

Related Articles