കോട്ടയം: കോന്നി സി.എഫ്.ആര്‍.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ)യില്‍ ബി.എസ്.സി, എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സുകളുടെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം ഏപ്രില്‍ 27ന് ആരംഭിക്കും. ഫോണ്‍: 0468-2240047, 9562147793, 9846585609, 9074566097. വെബ്സൈറ്റ്: www.supplycokerala.com
Advertisements

