അറവുപുഴ മാണിപറമ്പിൽ (പുത്തൂപ്പറമ്പിൽ) കൊച്ചുമുഹമ്മദ് (കൊച്ചാമ്മദ് )

അറവുപുഴ മാണിപറമ്പിൽ (പുത്തൂപ്പറമ്പിൽ) കൊച്ചുമുഹമ്മദ് (കൊച്ചാമ്മദ് – 57) നിര്യാതനായി. ഭൗതിക ദേഹം സഹോദരൻ എം എം ഹംസയുടെ അറവുപുഴയിലെ വസതിയിൽ.
ഖബറടക്കം ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് താഴത്തങ്ങാടി ജുംആ മസ്ജിദ് ഖബർസ്ഥാനിൽ.

Hot Topics

Related Articles