മണർകാട് പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ : യൂത്ത് കോൺഗ്രസ് പ്രതിഷേധം ഇന്ന്

കോട്ടയം : മണർകാട് പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഇന്ന്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈസൈക്കിൾ മാർച്ച് നടത്തും. വൈകിട്ട് 4.30 ന് ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles