മണർകാട് സ്വദേശി ഫാ. മോഹന്‍ ജോസഫ് ഓർത്തഡോക്സ് സഭ പിആർഒ

കോട്ടയം : മണർകാട് സ്വദേശി ഫാ. മോഹന്‍ ജോസഫ് ഓർത്തഡോക്സ് സഭ പിആർഒ. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പി.ആര്‍.ഒ ആയി ഫാ. മോഹന്‍ ജോസഫിനെ നിയമിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ് ഇദ്ദേഹം.

Hot Topics

Related Articles