മണിമല മേലേടത്ത് അന്നക്കുട്ടി

മണിമല : മേലേടത്ത് അന്നക്കുട്ടി (75) നിര്യാതയായി.
ഭർത്താവ് – എം.വി ആന്റണി (അപ്പച്ചൻ)
സംസ്ക്കാരം ഫെബ്രുവരി അഞ്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മണിമല ഹോളിമാഗി പള്ളിയിൽ. പരേത മണിമല തേക്കനാൽ കുടുംബാംഗമാണ്.
മക്കൾ സിബി, സോളി, സജി, സിജു.
മരുമക്കൾ : മിനി മറ്റത്തിൽ മാമ്മൂട്, ജോയി ഈശ്വരടേത്ത് മുക്കൂട്ടുതറ, ഷൈനി ഈറ്റത്തോട് പൂവരണി, ബിന്ദു കാരാങ്കൽ പൈക.

Advertisements

Hot Topics

Related Articles