മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കായ്റോസ്, പൊടിയാടി,മാലി, മണിപ്പുഴ, ഉണ്ടപ്ലാവ്, ചൂണ്ടാര എന്നീ സെക്ഷൻ പരിധിയിൽ ഒക്ടോബർ 19 ബുധൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Hot Topics

Related Articles