മരങ്ങാട്ടുപിള്ളി- കടപ്ലാമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

മരങ്ങാട്ടുപിള്ളി :
യൂത്ത് കോൺഗ്രസ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ്‌ വി എസ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച പോലീസ് nadapadiyil പ്രതിഷേധിച്ച്
കെ പി സി സി ആഹ്വാനപ്രകാരം മരങ്ങാട്ടുപിള്ളി- കടപ്ലാമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചും ജനകീയ പ്രതിഷേധവും ഡിസിസി ഉപാധ്യക്ഷൻ അഡ്വ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു.

Advertisements

യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഡ്വ ജോർജ് പയസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മാത്യു കുളിരാനി, സി.സി മൈക്കിൾ, കെ ആർ ശശിധരൻ നായർ, ആൻസമ്മ സാബു, ഗോവിന്ദൻ, കെ വി മാത്യു, അഗസ്റ്റിൻ കൈമളേട്ട്, സാബു തെങ്ങുംപള്ളി, അഭിലാഷ് പനന്താനം, സണ്ണി വടക്കേടം, പി ഓ തോമസ്, ജോസ് ജോസഫ് പി, ഷാജി ആടിമാക്കിയിൽ, ഉല്ലാസ് വി കെ, ആഷിൻ അനിൽ മേലേടം, ആശിഷ്, അരവിന്ദ് ബിനു, അനൂപ് കെ എൻ, സണ്ണി മുളയോലി, ജോയ് ഇടയത്ത്, ഷൈൻ കൈമളേട്ട്, റോബിൻ സി കുര്യൻ, സുരേഷ് പി ജി, നോബിൾ മുളങ്ങാട്ടിൽ, ജോജി പാറ്റാനി, അരുൺ പി തങ്കച്ചൻ, അഖിൽ കെ, അഭിജിത് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles