നെഞ്ചുവേദന, മന്ത്രി കെ.എൻ.ബാലഗോപാലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ;  ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി 

തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്‌രോഗ ചികിത്സയ്‌ക്കായാണ് മന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles