തോട്ടപ്പള്ളി മൃഗാശുപത്രിയിൽ കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന്

കോട്ടയം : തോട്ടപ്പള്ളി മൃഗാശുപത്രിയിൽ 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായി. മെയ് മാസം 21-ാം തീയതി രാവിലെ 11 മണി മുതൽ വിതരണം നടക്കുന്നതാണ്. ഒരു കോഴിക്കുഞ്ഞിന് 130 രൂപ പ്രകാരം വിതരണം നടക്കുമെന്ന്  വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ : 7012002203

Hot Topics

Related Articles