കോഴിക്കോട് കാണാതായ വിദ്യാർഥിനിയെ പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട് : ഇന്നലെ മുതൽ കാണാതായ വിദ്യാർഥിനിയെ കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്ത് പീഡിപ്പിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

Hot Topics

Related Articles