മൂലവട്ടം പുത്തൻപറമ്പിൽ ശോഭനാ ഗോപി

മൂലവട്ടം പുത്തൻപറമ്പിൽ ശോഭനാ ഗോപി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles