കോട്ടയം : മൂലവട്ടം 1532 ശാഖായിലെ അറുപത്തിയൊന്നാം വാർഷികപൊതുയോഗം 14-6-26 ഞായറാഴ്ച യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനിഷ് ടി. ആക്കളത്തിന്റെ അധ്യക്ഷതയിൽ നടന്നു. ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു.എം.ടി.ഉദയകുമാർ സെക്രട്ടറി, എൻ.ഗൗതമൻ പ്രസിഡന്റ്, പി.വി.സാബു വൈസ് പ്രസിഡന്റ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.കമ്മിറ്റി അംഗങ്ങൾ: അരുൺ കെ. എസ്., ബിനു എസ്. കുമാർ, എം.ആർ. പ്രദീപ്, എം.ഡി. സജി, നിജിമോൻ, എ.വി.രാഹുൽ, കെ.അനിൽ, വിലാസിനി ഷാജി പഞ്ചായത്ത് കമ്മിറ്റി: സി.വി. വിഷ്ണുനാരായണൻ തന്ത്രി, ടി. എസ്. സലിം, സുഷമ ബാബു.
Advertisements




