മൂലവട്ടം ഉദയന്നൂർ വീട്ടിൽ പ്രസന്നൻ

മൂലവട്ടം : ഉദയന്നൂർ വീട്ടിൽ പ്രസന്നൻ (60) നിര്യാതനായി. സംസ്കാരം മേയ് 26 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ – പരേതയായ വിജയമ്മ
മക്കൾ : വിജി, പ്രവീൺ
മരുമക്കൾ : ബിജു ഏറ്റുമാനൂർ , ശാരി കുറ്റൂർ

Hot Topics

Related Articles