കൗൺസിൽ
യോഗത്തിന്റെ മിനിറ്റ്സ്
48 മണിക്കൂർ കഴിഞ്ഞിട്ടും നൽകിയില്ല ; നഗരസഭാ
സെക്രട്ടറിയെ പൂട്ടിയിട്ട്
പ്രതിപക്ഷകൗൺസിലർമാർ

കോട്ടയം : നഗരസഭാ
സെക്രട്ടറിയെ പൂട്ടിയിട്ട്
പ്രതിപക്ഷകൗൺസിലർമാർ പ്രതിഷേധിക്കുന്നു
നഗരസഭാ കൗൺസിൽ
യോഗത്തിന്റെ മിനിറ്റ്സ്
48 മണിക്കൂർ കഴിഞ്ഞിട്ടും
നൽകാൻ തയ്യാറാകാത്ത
തിനെതിരേയാണ് പ്രതിപ
ക്ഷ കൗൺസിലർമാരുടെ
പ്രതിഷേധം.

Advertisements

നഗരസഭാ സെക്രട്ടറിയെ
കാബിനുള്ളിൽ പൂട്ടിയിട്ടാ
ണ് പ്രതിപക്ഷം പ്രതിഷേധി
ക്കുന്നത്.പോലീസും സ്ഥലത്തെത്തി
യിട്ടുണ്ട്.

Hot Topics

Related Articles