മുണ്ടക്കയം പെരുവന്താനത്ത് അപകടം: കട്ടപ്പന സ്വദേശികൾക്ക് പരിക്ക്

പാലാ : കാർ നിയന്ത്രണം വിട്ട് ഇടിച്ചു പരുക്കേറ്റ കട്ടപ്പന തൂക്കുപാലം സ്വദേശികളായ കുടുംബാംഗങ്ങൾ അനിഷ (27) മുഹമ്മദ് ജാഫർ (30) അബ്ദുൾ അലിം (6) സയീദ സലീഹ (5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ദേശീയ പാതയിൽ പെരുവന്താനത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles