നട്ടാശേരി ടി.ബി മോഹനൻ ( അനിയൻ )

നട്ടാശേരി : ടി.ബി മോഹനൻ ( അനിയൻ – 68) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 20 ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധ. മക്കൾ : രതീഷ് , അനീഷ്. മരുമക്കൾ : മഞ്ജു , രഞ്ജിത.

Hot Topics

Related Articles