ന്യൂനപക്ഷ കമ്മീഷൻ​ സിറ്റിങ് നാളെ

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നാളെ മേയ് ഏഴ് ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിൽ സിറ്റിങ് നടത്തും. രാവിലെ 11ന് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിലാണ് സിറ്റിങ്. ജില്ലയിലെ പുതിയ പരാതികളും സ്വീകരിക്കും.

Hot Topics

Related Articles