ന്യൂസ് ഡെസ്ക് : രാജ്യത്ത് ജാതി സെൻസസ് നടത്തുന്നത് ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിന് ഗുണകരമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ .
ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ സർക്കാർ പിന്നോക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകുമെന്നദ്ദേഹം പറഞ്ഞു.ചലചിത്ര താരം വിനായകനെ പോലുള്ളവർ നാടിൻ്റെ പൊതു സ്വത്ത് ആണ്. ഇത്തരക്കാർ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ട് എന്നിരിക്കെ വിഷയം ജാതി കൊണ്ട് അടക്കേണ്ടന്ന് പുന്നല ശ്രീകുമാർ