വാരിശ്ശേരി മാളിയേക്കൽ അന്നമ്മ തോമസ്

വില്ലൂന്നി : വാരിശ്ശേരി മാളിയേക്കൽ അന്നമ്മ തോമസ് (87) നിര്യാതയായി. പരേത കുഴിമറ്റം താന്നിക്കൽ കുടുംബാംഗമാണ് സംസ്കാരം നാളെ (04.03.2026). നാളെ രാവിലെ 9.00 മണിക്ക് വില്ലൂന്നിയിലെ ഉണ്ണി ബസാറിന് സമീപം ഉള്ള ഭവനത്തിൽ മൃതദേഹം കൊണ്ടുവരുന്നതും, ഉച്ച കഴിഞ്ഞ് 3.00 മണിക്ക് പ്രാർത്ഥനകൾക്ക് ശേഷം 4.00 മണിക്ക് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ നടക്കുന്നതുമാണ്.ഭർത്താവ്: പരേതനായ എം. ടി. തോമസ്.മക്കൾ: ബൈജു ടി. മാളിയേക്കൽ (റിട്ട. മംഗളം പബ്ലിക്കേഷൻ), മോൻസി ടി. മാളിയേക്കൽ (സി-ആപ്റ്റ്, കടുത്തുരുത്തി).മരുമക്കൾ: ലിയോണി (കുമാരനല്ലൂർ കോഴിമണ്ണിൽ), അനു (വടവാതൂർ താനവേലിൽ).

Advertisements

Hot Topics

Related Articles