എന്‍ ഐ എ റെയ്ഡില്‍ പിടിയിൽ ആയവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റിലായത് എറണാകുളം എടവനക്കാട് സ്വദേശി

കൊച്ചി :സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന എൻ ഐ എ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisements

എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിനെ പിന്നാലെ ഇന്നലെ രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

നിരോധിത സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എൻ ഐ എ തിരിച്ചറിഞ്ഞിരുന്നു.

മുബാറക്കിന്‍റെ വീട്ടിൽ നിന്ന് ചില ആയുധങ്ങൾ കണ്ടെടുത്തതായും സൂചനകളുണ്ട്.

Hot Topics

Related Articles