ജയൻ ജോൺ (ബിജു -43) നിര്യാതനായി

പുറമറ്റം: അനാമിക സ്റ്റുഡിയോ വീഡിയോ ഗ്രാഫർ കൊച്ചോലിക്കൽ കെ. എം.ജോണിൻ്റെ മകൻ ജയൻ ജോൺ
(ബിജു -43) നിര്യാതനായി. ഭാര്യാ രാഗിണി ജയൻ പുറമറ്റം പറയകുന്നിൽ കുടുബംഗമാണ്.
മക്കൾ: ഏബൽ ബിജു ജോൺ( വെണ്ണിക്കുളം സെൻ്റ്.ബഹനാൻസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി.
എബൻ ജോൺ ബിജു.
സെൻ്റ് ജോൺസ് ഇരവിപേരൂർ സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥി.
സംസ്കാരം നവംബർ 24 ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പുറമറ്റം ലിറ്റിൽ ഫ്ളവർ റോമൻ കത്തോലിക്കാ പള്ളിയിൽ നടക്കും. പകൽ 11 മണി മുതൽ മൃതശരീരം പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും.

Hot Topics

Related Articles