സെൻട്രൽ ഗവ. റിട്ട. ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ കുറ്റൂർ കല്ലറക്കൽ പി വി എബ്രഹാം

കുറ്റൂർ : സെൻട്രൽ ഗവ. റിട്ട. ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ കുറ്റൂർ കല്ലറക്കൽ പി വി എബ്രഹാം (അനിയൻ കുഞ്ഞ് 91)  നിര്യാതനായി. സംസ്ക്കാരം  ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ പാണ്ടനാട് പഴയിടത്ത് കുടുംബാംഗം പരേതയായ മേരി എബ്രഹാം (റിട്ട. അധ്യാപിക, സെന്റ് പോൾസ് ഹൈസ്കൂൾ വെളിയനാട്). മക്കൾ. വൽസമ്മ ടോമി ( യുഎസ്എ ) , എൽസി എബ്രഹാം ( മുൻ പ്രിൻസിപ്പൽ , സെന്റ് പോൾസ് പബ്ളിക് സ്കൂൾ , പള്ളം), സൂസൻ എബ്രഹാം . മരുമക്കൾ. കോട്ടയം പരിപ്പ് ഐക്കര മണലേൽ ടോമി ചാക്കോ ( യുഎസ്എ ) , വാകത്താനം ഒറ്റ പ്ളാക്കൽ ഡോ. ബാബൂ തോമസ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന് ), ഇത്തിത്താനം വെണ്ണാലിൽ ആന്റണി ജോസഫ് .

Hot Topics

Related Articles