കോട്ടയം : ചെറിയപള്ളി മുൻ ട്രസ്റ്റി കോട്ടയം വേലംപറമ്പിൽ വി ഐ ഇട്ടി ചെറിയയുടെ മകൻ ജിമ്മി ഇട്ടി ചെറിയ (49) (ചെറിയപള്ളി മുൻ മാനേജിംഗ് കമ്മിറ്റി അംഗം ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻ പള്ളിയിൽ.
Advertisements