പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ  അനുജൻ അത്തിക്കയം 

കോട്ടയം: പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം (86) നിര്യാതനായി. മൃതദേഹം സെപ്റ്റംബർ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ്

Advertisements

ലവണ്ടർ ഫ്ളാറ്റിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.30ന് ഭവനത്തിലെ   ശുശ്രൂഷകൾക്ക് ശേഷം കോട്ടയം 

കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ . 1958ൽ ആരംഭിച്ച പൗരധ്വനി ദിനപ്പത്രം, വാരിക, ആരോഗ്യ ശാസ്ത്രം മാസിക, ബാലകേരളം

മാസിക തുടങ്ങിയവയുടെ ചീഫ്

എഡിറ്റർ ആയിരുന്നു.

ഭാര്യ : കറുകപ്പടി ഗാർഡൻസിൽ സാറാമ്മ കുര്യൻ. മക്കൾ : അനിത അനിൽ കണ്ടത്തിൽ, ജിജോ സാമുവൽ അനിയൻ, ബിജൂ നൈനാൻ(ദുബൈ.)

മരുമക്കൾ : എബ്രഹാം ജോൺ കണ്ടത്തിൽ, അഡ്വ. അൻജു യോയാക്കി, ലിൻഡ ഗ്രോണോവിക്.

Hot Topics

Related Articles