രത്‌നമ്മ നിര്യാതയായി

വേളൂർ: മാന്തറയിൽ പരേതനായ ദിവാകരന്റെ ഭാര്യ രത്‌നമ്മ (80) നിര്യാതയായി. സംസ്‌കാരം നവംബർ മൂന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കു വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മക്കൾ – അനില, ഗീത, തങ്കമണി, ലത
മരുമക്കൾ – ദാസ്, ഷാജി, സോമൻ, ഉണ്ണികൃഷ്ണൻ.

Hot Topics

Related Articles