എൻ.ടി ആന്റണി നിര്യാതനായി

ചെറുവള്ളി: ഞള്ളിയിൽ എൻ.ടി ആന്റണി (അന്തോണിച്ചൻ – 92) നിര്യാതനായി. ഭാര്യ പരേതയായ തെയ്യാമ്മ കൊടിനാട്ടുകുന്ന് മുല്ലശേരി കുടുംബാംഗം.
സംസ്‌കാരം നവംബർ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ – വത്സമ്മ, ഫിലോമിന, സണ്ണി, ഡെയ്‌സി, സിബി, സാലിമ്മ, ബോബി.
മരുമക്കൾ – തോമാച്ചൻ (ആലഞ്ചേരിൽ ഉരുളികുന്നം), തങ്കച്ചൻ (മാറാട്ടുകളത്തിൽ വാഴപ്പള്ളി), ജെസി (ഊട്ടുകളത്തിൽ വെച്ചൂച്ചിറ), മാത്തുക്കുട്ടി (പുതുപ്പള്ളിൽ ഇളംങ്ങുളം), സ്വപ്‌ന (കരവെട്ടത്തയ്യിൽ ചങ്ങനാശേരി), ബാബു (വളവനാൽ ചാമംപതാൽ), പൗളി (ചെത്തിപ്പുഴ പെരുങ്കാവ്)

Hot Topics

Related Articles