വത്സമ്മ നിര്യാതയായി

കുമരകം :പരേതനായ തേവലക്കാട്ടുശ്ശേരി കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ വത്സമ്മ ( 69 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ. എൻ.കെ .സുനിൽ , സുനിത മോഹൻദാസ്(പുതുപള്ളി) , മരുമക്കൾ. എം.കെ മോഹൻദാസ് , (എൻസിപി പുതുപ്പള്ളി നിയോജക മണ്ഡലം ജന. സെക്ര.) വി.സി.സൗമ്യ (വെച്ചുർ )

Hot Topics

Related Articles