മൂലവട്ടം കുറ്റുവേലിൽ കെ.കെ പുരുഷോത്തമൻ

മൂലവട്ടം : കുറ്റുവേലിൽ കെ. കെ പുരുഷോത്തമൻ (കുഞ്ഞുമോൻ – 74 ) നിര്യാതനായി. സംസ്‍കാരം മാർച്ച് 22 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുട്ടമ്പലം എസ്. എൻ. ഡി. പി ശ്മശാനത്തിൽ. കുമരകം കരിയിൽ കുടുംബംഗാമായ പൊന്നമ്മ ആണ് ഭാര്യ മക്കൾ – ധന്യമോൾ, അനുരാജ് (മലയാള മനോരമ )
മരുമക്കൾ – അനിൽകുമാർ (എക്സ് സർവീസ് )ശ്രീമോൾ (ബാങ്ക് ഓഫ് ബറോഡാ )

Advertisements

Hot Topics

Related Articles