കോട്ടയം: ഓപ്പറേഷൻ സിദ്ധൂറിന്റെ വിജയത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിജയാഘോഷം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ജില്ലയിൽ ത്രിവർണ സ്വാഭിമാൻ യാത്ര നടക്കും. മെയ് 16 വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് യാത്ര നടക്കുന്നത്. കോട്ടയം ഗാന്ധിസ്ക്വയറിൽ നിന്നും കളക്ടറേറ്റിലെ കാർഗിൽ യുദ്ധസ്മാരകത്തിലേയ്ക്കാണ് യാത്ര നടക്കുന്നത്.
Advertisements


