കോട്ടയം ഒളശ്ശ വടക്കേ- കളപ്പുരയ്ക്കൽ
കെ. ജേക്കബ് ചെറിയാൻ

കോട്ടയം: ഒളശ്ശ വടക്കേ- കളപ്പുരയ്ക്കൽ കെ. ജേക്കബ് ചെറിയാൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ രാജം സാം ജേക്കബ്, മകൻ: ഡോ. ഷെറി ജേക്കബ് കെ (യു സി കോളേജ് ആലുവ). മരുമകൾ: സോന ഷെറി.സംസ്‌കാരം 29-12-2022 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ .

Advertisements

Hot Topics

Related Articles