കോട്ടയത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജില്ലാ പോലീസ് : സുരക്ഷയ്ക്കായി രണ്ടായിരം പൊലീസ് ഉദ്യോഗസ്ഥർ 

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കും, തുടര്‍ന്നുള്ള സംസ്കാര ചടങ്ങിനുമായി   കോട്ടയം ജില്ലാ പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കികഴിഞ്ഞതായി  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനായി 2000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ്  നിയോഗിച്ചിരിക്കുന്നത്.  ജില്ലയിൽ രണ്ടുദിവസത്തെ  ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു.

Advertisements

Hot Topics

Related Articles