കോട്ടയം : എക്സൈസ് ഓഫിസുകളിലെ ക്രമക്കേട് കണ്ടെത്താൻ ഓപ്പറേഷൻ കോക്ക്ടെയിലുമായി വിജിലൻസ്. സംസ്ഥാനത്തെ എക്സൈസ് റേഞ്ച് , സർക്കിൾ ഓഫിസുകളിൽ വ്യാപകമായി ക്രമക്കേട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്. കോട്ടയം ജില്ലയിൽ , കോട്ടയം , ചങ്ങനാശേരി , ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ എക്സൈസ് ഓഫിസുകളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്.
Advertisements