[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി : കിടപ്പുമുറിയില്‍ നിന്നുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പങ്കാളികളായി രഞ്ജിതയും സ്വാമിയും : നടി രഞ്ജിതയുടെ ജീവിതം മാറി മറിഞ്ഞു

ചെന്നൈ : ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി രഞ്ജിതയെ ആരും മറന്നിട്ടുണ്ടാവില്ല. ഇടയ്ക്ക് ഭക്തി മാര്‍ഗത്തിലേക്ക് പോയ നടിയുടെ ജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോയിരുന്നത്. 2010 ല്‍ തമിഴിലെ ഒരു ചാനല്‍...

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പത്തനംതിട്ടയിൽ അടുത്ത നാലു ദിവസം കനത്ത മഴയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം നൽകി പത്തനംതിട്ട ജില്ലാ കളക്ടർ

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ...

ക്ഷേത്രത്തിൽ യാഗത്തിനിടെ മാല മോഷണം:തിരുവനന്തപുരത്ത് രണ്ട് തമിഴ് സ്ത്രീകൾ പിടിയിൽ, ഒരാൾക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം : ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. സ്വര്‍ണമാല പൊട്ടിച്ചെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.തമിഴ്നാട് സ്വദേശികളായ പത്മയെയും കനകയെയുമാണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന ഒരാള്‍...

വിഐപിക്ക് അകമ്പടി പോകാനാണെന്ന പേരിൽ ആംബുലൻസ് വിട്ടുനൽകിയില്ല; രക്ഷാപ്രവർത്തനത്തിൽ ഉണ്ടായ ആശയക്കുഴപ്പവും ചികിത്സ വൈകാൻ കാരണമായി; ഒടുവിൽ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നുവയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും ചികിത്സ വൈകാന്‍...

കൊല്ലത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു:മുത്തശ്ശിക്കും മൂന്നു വയസ്സുകാരിക്കും ദാരുണാന്ത്യം

കൊല്ലം: കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു.3 പേര്‍ക്കു പരുക്ക്.കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി എന്നിവരാണു...

കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടം : കല്ലിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടിൽ രാകേഷ് രാജ് (28) ആണ് മരിച്ചത്. ഇന്നലെ...

Hot Topics

spot_imgspot_img