[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നടിയെ ആക്രമിച്ച കേസ്: വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ്...

ചെല്ലാനത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; നേവി തെരച്ചിൽ നടത്തുന്നു

കൊച്ചി: ചെല്ലാനം പുത്തൻതോട് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൊല്ലം തെൻമല സ്വദേശി രാജുവിന്റെ മകൻ ഫെബിൻ രാജ് (23)നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തെൻമല സ്വദേശി ഫ്രാൻസിസിനെ (29) അവശനിലയിൽ എറണാകുളത്തെ...

സഞ്ജു , കെട്ടുകഥകളെ യഥാർഥ്യമാക്കാൻ വന്ന റോക്കി ഭായ്ക്കൂ ഇപ്പോൾ നിങ്ങളുടെ മുഖമാണ് ….! സനൽകുമാർ പത്മനാഭൻ എഴുതുന്നു

സഞ്ജു ഭായ് 2003 ക്രിക്കറ്റ് ലോകകപ്പ് സ്പെഷ്യൽ പതിപ്പിൽ മാതൃഭൂമി സ്പോർട്സ് മാസികയിലൊരു നോവൽ ഉണ്ടായിരുന്നു "അവസാനത്തെ ഓവർ"  എന്ന പേരിൽ .... മലപ്പുറത്തെ ഒരു സാധാരണ മീൻ കച്ചവടക്കാരന്റെ മകൻ അജ്മൽ എന്ന അസാധ്യ...

സമനിലവിട്ട പെരുമാറ്റമാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നത് ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ എ റഹീം

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ എ റഹീം. ഗവര്‍ണര്‍ ഇങ്ങനെയാകരുതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ റഹീം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ...

സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ; വിതരണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നടത്തും : കിറ്റ് വിതരണം ചെയ്യുക ഇങ്ങനെ

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്‍....

Hot Topics

spot_imgspot_img