Main News
Don't Miss
Entertainment
Cinema
നായകനായി യോഗി ബാബു; സംവിധായകനായി തിളങ്ങാൻ രവി മോഹൻ; ‘ആൻ ഓർഡിനറി മാൻ’ ടീസർ പുറത്ത്
തമിഴിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് രവി മോഹൻ. അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും നടൻ ഇപ്പോൾ ചുവടുമാറ്റാൻ ഒരുങ്ങുകയാണ്. രവി മോഹൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ടീസർ പുറത്തുവന്നു. യോഗി ബാബു നായകനായി എത്തുന്ന സിനിമയുടെ പേര്...
Cinema
ദില്ലി കലാപക്കേസ്: ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ...
Cinema
എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ : നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും : വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് മറുപടി നൽകി സീരിയൽ താരം അവന്തിക മോഹൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യക്ഷി', 'ഫെയ്ത്ത്ഫുളി യുവേഴ്‍സ്', 'നീലാകാശം പച്ച കടല്‍...
Politics
Religion
Sports
Latest Articles
General
ഒരു നാട് ചേർത്ത് പിടിച്ച് കരുതലായി ; അച്ഛന്റെ ആസിഡാക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട അളകനന്ദയ്ക്ക് അടിമാലിയിൽ പുതിയ വീട്
അടിമാലി :സ്വന്തം അച്ഛന്റെ ആസിഡാക്രമണത്തിൽ അമ്മയെ നഷ്ടപ്പെടുകയും, താനും ഗുരുതരമായി പൊള്ളലേറ്റു ജീവൻ നിലനിർത്താൻ പോരാടുകയും ചെയ്ത അളകനന്ദയ്ക്ക് അടിമാലിയിൽ പുതിയ വീട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ അളകനന്ദയ്ക്കായി ഇടുക്കി അടിമാലിയിലെ സുമനസുകൾ...
General News
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിയുമായി പോകാൻ താൽപര്യമില്ലന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു....
General
‘ജെന്‍സന്റെ ഫോട്ടോ കളഞ്ഞു, കുടുംബത്തെ സഹായിക്കുന്നില്ല’; ചൂരല്‍മല ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്കെതിരെ സൈബര്‍ ആക്രമണം
കോഴിക്കോട് :മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടപ്പെട്ട ശ്രുതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണം. അന്തരിച്ച പ്രതിശ്രുത വരനായ ജെന്‍സന്റെ കുടുംബത്തെ ശ്രുതി സഹായിക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങളുടെ കേന്ദ്രീകരണം.2023 ജൂലൈയില്‍ നടന്ന...
General
ജോജു ജോർജ് നായകനാകുന്ന ‘വരവ്’ മൂന്നാറിൽ ആരംഭിച്ചു; ഷാജി കൈലാസ് – എ.കെ. സാജൻ കൂട്ടുകെട്ട് വീണ്ടും
മൂന്നാർ: മലയോര പശ്ചാത്തലത്തിൽ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വരവ്’ മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. പൂർണമായും ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ഈ സിനിമ, ഹൈറേഞ്ചിൽ...
Crime
റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചു; യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം:നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.കല്ലമ്പലം സ്വദേശിയും ‘റൗഡി ലിറ്റിൽ’ സംഘത്തിലുമുള്ള ബൈജു അഥവാ കല്ലമ്പലം ബൈജു,...