[rev_slider alias="inline"]

Main News

Don't Miss

Entertainment

മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.

അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത "മകരപ്പൊന്ന്" എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിൻ്റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. പ്രദർശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ...

പോലിസുകാർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു ? സമകാലിക പ്രസക്തമായ പ്രമേയുമായി ആനന്ദ് മന്മദൻ ആദ്യമായി നായകൻ ആവുന്ന സെബാൻ ജോസഫ് ചിത്രം പി സി 35 റിലീസിനൊരുങ്ങുന്നു

കൊച്ചി: രാപ്പകൽ നോക്കാതെ നാടിനായി കഷ്ടപ്പെടുന്ന, നാടിനെ സേവിക്കുന്ന ഒരു പോലീസുകാരൻ എന്തിന് ആത്മഹത്യ ചെയ്യുന്നു. പോലീസുകാർക്ക് സമ്മർദമെന്തിന് ? കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പോലീസുകാർ ജീവിതം ഇല്ലാതാക്കി.എന്താണ് പോലീസിന്റെ ഈ സമ്മർദം ? അത്തരം...

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ : ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (18ജൂലൈ) വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും

തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ അവസാനമായി അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ഇടുക്കി ജില്ലകളിൽ റിസോഴ്സ് അധ്യാപകരുടെ ഒഴിവ്

ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 28 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത യു.പി./ഹൈസ്‌കൂളുകളില്‍ ദിവസ വേതന...

ഐപ്സോ സംസ്ഥാന ക്യാമ്പ് ജുലൈ 25, 26 കോട്ടയത്ത്

കോട്ടയം : വേൾഡ് പീസ് കൗൺസിലിൻ്റെ ഇന്ത്യൻ ചാപ്റ്ററായ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി (ഐ പ്സോ) സംസ്ഥാന ക്യാമ്പ് ജൂലൈ 25, 26 തീയതികളിൽ കോട്ടയം തെള്ളകം ചൈതന്യ ഹാളിൽ നടക്കുന്നതാണ്. അമേരിക്കൻ...

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി.മോഹനൻ (73), ബൈക്ക് യാത്രികൻ കൂരോപ്പട...

വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനിൽ സ്ഥലമില്ല..! കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാർ മോഷ്ടിക്കാൻ ശ്രമിച്ചു; മോഷണ ശ്രമം കാറിന്റെ ചില്ലുകൾ തല്ലിത്തകർത്ത ശേഷം;...

കോട്ടയം: വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് സ്‌റ്റേഷനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി....

മെസ്സി തുടരും ; വിരമിക്കൽ വാർത്തകൾ തള്ളി സ്കലോണി 

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തുകയാണ് കോച്ച് ലയണൽ സ്കലോണി. ഒപ്പം മെസിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം വിരാമമിട്ടു.‘മെസ്സിക്ക് ഇപ്പോൾ 39 വയസ്സായി, എനിക്കു...

Hot Topics

spot_imgspot_img