[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പൊൻകുന്നം: കോയിപ്പള്ളി മഞ്ഞാവ് പുതുപ്പറമ്പിൽ വീട്ടിൽ മാത്യു

പൊൻകുന്നം: കോയിപ്പള്ളി മഞ്ഞാവ് പുതുപ്പറമ്പിൽ വീട്ടിൽ മാത്യു (68) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മനോജ് മാത്യു, മായ മാത്യു. മരുമക്കൾ: പ്രസാദ്, റാണി. സംസ്‌കാരം തിങ്കളാഴ്ച 11.30-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന...

പത്തനംതിട്ട കോയിപ്രത്ത് പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം : അമ്മയും സുഹൃത്തും പിടിയിൽ; പിടിയിലായത് കൊല്ലം സ്വദേശി

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മയും പിടിയിൽ. കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു...

വീട് ബാറാക്കി രാത്രിയും പകലും മദ്യവിൽപ്പന; നാട്ടകം ചിങ്ങവനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ; പിടികൂടിയത് എക്‌സൈസ് സംഘം

കോട്ടയം: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട് ബാറാക്കി മദ്യവിൽപ്പന നടത്തിയ നാട്ടകം ചിങ്ങവനം സ്വദേശി പൊലീസ് പിടിയിൽ. നാട്ടകം ,ചിങ്ങവനം എഴുപതിൽചിറ വീട്ടിൽ എ ആർ.പ്രസാദിനെ കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ പി.വൈ ചെറിയാൻ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയതോ..? മുൻ അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം; ദിലീപ് പ്രതിയല്ലെന്നു മുഖ്യമന്ത്രിയും ഡിജിപിയും അറിഞ്ഞിട്ടും മൗനം പാലിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എഡിജിപി ആർ.ശ്രീലേഖ :...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ എഡിജിപി ആർ.ശ്രീലേഖ രംഗത്ത് എത്തിയതിനു പിന്നാലെ വിവാദം കനക്കുന്നു. മുഖ്യമന്ത്രിയെയും, സംസ്ഥാന പൊലീസ് മേധാവിയെയും വിവരം അറിയിച്ചിട്ടും സംഭവത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ല; തെറ്റു പറ്റിയെന്നു പൊലീസുകാർ തുറന്ന് സമ്മതിച്ചാൽ എന്തു പറ്റും; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥ ആർ.ശ്രീലേഖ

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ലെന്നും, ഇദ്ദേഹത്തെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നുമുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥ ആർ.ശ്രീലേഖ. ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റ് പറ്റിപ്പോയി. പൊലീസ് ഉദ്യോഗസ്ഥർക്ക്...

Hot Topics

spot_imgspot_img