[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് വിദേശ പൗരൻ മരിച്ചു : മരിച്ചത് ഫ്രാൻസ് സ്വദേശി

ഗാന്ധിനഗർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിദേശ പൗരൻ അന്തരിച്ചു. ഫ്രാൻസ് സ്വദേശിയെ പെയ്റി ഹെൻട്രി ( മെർസ യൻ പൈവേ )എന്നയാളാണ് അന്തരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ്...

ഇന്ത്യൻ ഫുട്ബോൾ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു : വധു ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹദ്

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. ബാഡ്മിന്റണ്‍ താരം കൂടിയായ...

മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചികിത്സാ സഹായം കൈമാറി : തുക കൈമാറിയത് അപകടത്തിൽ പരിക്കേറ്റയാൾക്ക്

തിരുവല്ലമഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തിൽ അപകടത്തെ തുടർന്ന് പരുക്കേറ്റ ജോൺസൻ വില്യത്തിന്റെ ചികിത്സയ്ക്ക് വേണ്ടി കമ്മ്യൂണിറ്റി അംഗങ്ങൾ സ്വരൂപിച്ച തുകയുടെ ബാക്കിയായ മൂന്നു ലക്ഷത്തി ഇരുപതിനാലായിരം രൂപ കൈമാറി. അദ്ദേഹത്തിന്റെ മകന്റെ...

യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി അപമാനിച്ചു : യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

കൊച്ചി : യുവതിയെ മോശമായി ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അറസ്റ്റുണ്ടാകുമെന്ന...

കോട്ടയം മണർകാട് എസ്.എച്ച് ഒ.യ്ക്ക് സ്ഥലം മാറ്റം : പകരമെത്തുന്നത് ശാന്തൻപാറയിൽ നിന്നും എസ്.എച്ച്. ഒ: സംസ്ഥാനത്ത് 55 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം

കോട്ടയം : കോട്ടയം മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സ്ഥലം മാറ്റം. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.സി മനോജ്കുമാറിനെ ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ശാന്തൻപാറയിൽ നിന്നും അനിൽ ജോർജിനെയാണ്...

Hot Topics

spot_imgspot_img